സ്വാര്‍ത്ഥതയുടെ മനസ്സിലെന്നും
വിരിയുന്നത് ദുഷ്ടതയുടെ കരിനിഴലാണ്
വാക്കുകളിലും നോക്കുകളിലും എങ്ങും
സ്വാര്‍ത്ഥതയുടെ മരണമണി മുഴങ്ങുന്നു
നിസ്വാര്‍ത്ഥയുടെ മൂടുപടമണിഞ്ഞ്
അരങ്ങു തകര്‍ക്കുമ്പോഴും
കുറ്റബോധത്തിന്‍റെ വഴിവിളക്കുകള്‍
നിന്നെ തേടി വരുമെന്ന്
നീ അറിയാതെ പോയതെന്തേ
പടുത്തുയര്‍ത്താം നമുക്കൊരു
നിസ്വാര്‍ത്ഥ ജീവിതത്തെ ,നമ്മിലും
നമുക്കു ചുറ്റുമുള്ളവരിലും...
ആശംസകള്‍ നേരുന്നു..
വിരിയുന്നത് ദുഷ്ടതയുടെ കരിനിഴലാണ്
വാക്കുകളിലും നോക്കുകളിലും എങ്ങും
സ്വാര്‍ത്ഥതയുടെ മരണമണി മുഴങ്ങുന്നു
നിസ്വാര്‍ത്ഥയുടെ മൂടുപടമണിഞ്ഞ്
അരങ്ങു തകര്‍ക്കുമ്പോഴും
കുറ്റബോധത്തിന്‍റെ വഴിവിളക്കുകള്‍
നിന്നെ തേടി വരുമെന്ന്
നീ അറിയാതെ പോയതെന്തേ
പടുത്തുയര്‍ത്താം നമുക്കൊരു
നിസ്വാര്‍ത്ഥ ജീവിതത്തെ ,നമ്മിലും
നമുക്കു ചുറ്റുമുള്ളവരിലും...
ആശംസകള്‍ നേരുന്നു..