ഇന്ന് ലോകമെമ്പാടും അമ്മമാരുടെ ദിനമായി ആചരിക്കുന്നു.അമ്മയാവുക എന്നത് ദൈവത്തിന്റെ ഒരു ദാനമാണ്.അതിലൂടെ ഒരു വലിയ ഉത്തരവാദിത്വമാണ് എല്ലാ അമ്മമാരും ഏറ്റെടുക്കുന്നത്. ഈ അവസരത്തില്‍ തന്നെ ഞാന്‍ നമുക്ക് ചുറ്റുമുള്ള അനാഥരായ കുഞ്ഞുങ്ങളെ ഓര്‍ക്കുന്നു. ആരും അനാഥരായി ജനിക്കുന്നില്ല.അവരും ഒരമ്മയില്‍ നിന്ന് തന്നെ ജന്മം കൊണ്ടവര്‍..എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..?ഇവിടെയാണ് ഞാന്‍ പറഞ്ഞ മനസ്സാക്ഷി കടന്നു വരുന്നത്,.ഒമ്പത് മാസം ആ കുഞ്ഞിനെ സ്വന്തം ഉദരത്തില്‍ വഹിക്കാമെങ്കില് തുടര്‍ന്നുള്ള ആ കുഞ്ഞിന്റെ ജീവിതത്തില്‍ നിറം ചാര്‍ത്താന്‍ എന്തെ ആ അമ്മ മറന്നു പോവുന്നു..??യഥാര്‍ത്ഥത്തില്‍ ഇത് ഒരു മറവി അല്ല ,ഇതിനെ നമുക്ക് സ്വാര്‍ത്ഥത എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. എന്തിനുള്ള സ്വാര്‍ത്ഥത ??സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി , നമ്മുടെ കടമകളെ നാം മറ്റുള്ളവരെ ഭാരമെല്പ്പിക്കുന്നു. കുറച്ചൊന്നു ചിന്തിച്ചാല്‍ മനസിലാക്കാവുന്നതെ ഉള്ളൂ...ആ കുഞ്ഞും ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്നാ സത്യം..അമ്മയ്ക്കും കുഞ്ഞിനുമിടയ്ക്കുള്ള ഈ മനസ്സാക്ഷി പാട മാറ്റിയാല്‍,ഒരിക്കലും കൂണ് പോലെ പൊന്തി വരുന്ന അനാഥാലയങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകുമായിരുന്നില്ല,.മെയ് ഒമ്പത് എന്നാ ഈ ദിവസം, ഈ കുഞ്ഞുങ്ങക്ക് അനുഗ്രഹമോ അതോ ശാപമോ?? സാഹചര്യ സമ്മര്‍ദ്ധങ്ങള്‍ കൊണ്ട് അനാധരാക്കപെട്ടവര് ..എന്ന് നമുക്ക് വേണമെങ്കില്‍ പറയാം എന്നെ ഉള്ളൂ..ഈ ദിവസം ഈ കുഞ്ഞുങ്ങള്‍ക്ക് കൂടി വേണ്ടി ഉള്ളതാവട്ടെ എന്ന് മനസ്സുകൊണ്ട് ഞാന്‍ പ്രാര്‍ഥിക്കുന്നു..
എന്നെ കുറിച്ച്..
- Ash
- കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള് കണ്ണുകള്‍ ..ഇതിലേക്കുള്ള എന്റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...
Monday, 10 May 2010
നിങ്ങള്‍ക്കിഷ്ടപ്പെട്ടവ
-
എനിക്കാദ്യം പ്രണയം മഴയോടായിരുന്നു പിന്നെ അത് കുഞ്ഞരുവികളോടും പുഞ്ചപ്പാടങ്ങളോടുമായി വിഷുക്കൊന്ന പൂത്തപ്പോഴും വിഷുപ്പക്ഷ...
-
അറിയാതെ നീ എന്‍ മനസ്സില്‍ ചാലിച്ചു സൌഹൃദത്തിനു ഏഴല്ല,എഴുപതു വര്‍ണ്ണങ്ങള്‍ അകതാരില്‍ നിന്നുതിരുമാസ്നേഹം, ആഴത്തില്‍ പതിച്ചു മായാതെ...
-
റേഞ്ച് നോക്കി ഞാൻ ഏറെ ദൂരം നടന്നു. എത്തിപ്പെട്ടത് ഒരു ഉൾനാടൻ ഗ്രാമത്തിൽ. ക്ഷീണം കൊണ്ട് ഒരു കടത്തിണ്ണയിൽ ഇരുന്നു. എന്തു ചെയ്യുമെന്ന് ആലോചി...
-
ഇരുള് പതിച്ച വീഥിയില്‍ കണ്ണുനീരിന്റെ കയ്യൊപ്പും പേറി ഇടനെഞ്ചു പിടയുന്ന വേദനയോടെ കാണാക്കരയില്‍ മറയുന്നു ഒരുവള്‍ ! സിന്ദൂരം ...
-
ഓര്‍മ്മകളില്‍ പോലും മറച്ചുവെക്കാന്‍ ഒന്നുമില്ലാതെ.. വാക്കുകളില്‍ പോലും ദാര്‍ഷ്ട്യമില്ലാതെ ... സ്വപ്നങ്ങളില്‍ പോലും കളങ്കമില്ലാതെ....
-
കണ്ണുകളുടെ നിശബ്ദ ചലനങ്ങള്‍ നാം അറിയാതെ പോകുന്നുണ്ടോ? നമുക്ക് ചുറ്റുമുള്ള ലോകം വര്‍ണ്ണ വിസ്മയങ്ങളുടേതാണ്. കണ്ണിനു പ്രീതികരമായവ നാം എ...
-
പീടികപ്പടിയിലെ വാസുവേട്ടന്റെ ചായക്കടയില്‍ അവളെ കുറിച്ചാണ് ആകെ ചര്‍ച്ചാ വിഷയം..അവളെ പോലെ ഒരുത്തിയെ കോഴിക്കോട് ബസ്സ് സ്റ്റാന്ഡിലെക്...
-
അവന്റെ ശിരസ്സു പിളരുന്നപ്പോലെ തോന്നി.നാവിലെ ഉമിനീരുപോലും അപ്പ്രത്യക്ഷമായിരുന്നു..തൊണ്ടയാകെ വരണ്ടപോലെ, വാക്കുകള്‍ കിട്ടുന്നില്ല. കണ്ണു...
-
മിക്കപ്പോഴും തോന്നുന്ന ഒരു കാര്യമാണിത് - മാനസീകമായി പീഡയനുഭവിക്കുമ്പോള് ഉണ്ടാകുന്ന വേദന ശാരീരിക വേദനകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ്. !ഹൃദ...
-
നാമെല്ലാം ഒരു യാത്രയിലാണ്.എന്തിനോ വേണ്ടിയുള്ള യാത്ര.ഓരോരുത്തരുടെയും വിട്ടുപോയ ''ജീവിതക്കണ്ണിയെ'' തേടിയുള്ളൊരു യാത്ര. ഈ യാത്...