എന്നെ കുറിച്ച്..

- Ash
- കണ്ണുകള് ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്..യാഥാര്ത്ഥ്യങ്ങള്ക്കു മുന്നില് നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള് കണ്ണുകള് ..ഇതിലേക്കുള്ള എന്റെ ഈ പ്രയാണത്തില് നിങ്ങളെ ഞാന് സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില് ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന് ഞാന് ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല് ഭാരമേല്ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില് തന്നെ അടിയറവു വെയ്ക്കാന് നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള് തേടിയുള്ള ഈ യാത്രയില് ...നിങ്ങളെ ഹൃദയപൂര്വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന് മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില് ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്...
Subscribe to:
Posts (Atom)
നിങ്ങള്ക്കിഷ്ടപ്പെട്ടവ
-
റേഞ്ച് നോക്കി ഞാൻ ഏറെ ദൂരം നടന്നു. എത്തിപ്പെട്ടത് ഒരു ഉൾനാടൻ ഗ്രാമത്തിൽ. ക്ഷീണം കൊണ്ട് ഒരു കടത്തിണ്ണയിൽ ഇരുന്നു. എന്തു ചെയ്യുമെന്ന് ആലോചി...
-
ഇന്ന് ലോകമെമ്പാടും അമ്മമാരുടെ ദിനമായി ആചരിക്കുന്നു.അമ്മയാവുക എന്നത് ദൈവത്തിന്റെ ഒരു ദാനമാണ്.അതിലൂടെ ഒരു വലിയ ഉത്തരവാദിത്വമാണ് എല്ലാ അമ്മമാ...
-
എനിക്കാദ്യം പ്രണയം മഴയോടായിരുന്നു പിന്നെ അത് കുഞ്ഞരുവികളോടും പുഞ്ചപ്പാടങ്ങളോടുമായി വിഷുക്കൊന്ന പൂത്തപ്പോഴും വിഷുപ്പക്ഷ...
-
ഇരുള് പതിച്ച വീഥിയില് കണ്ണുനീരിന്റെ കയ്യൊപ്പും പേറി ഇടനെഞ്ചു പിടയുന്ന വേദനയോടെ കാണാക്കരയില് മറയുന്നു ഒരുവള് ! സിന്ദൂരം ...
-
ഞാന് എന്ന വാക്കിനര്ത്ഥമെന്ത് ജന്മം കൊണ്ട് " ഞാന്" എന്ന വാക്കി നൊരു പേര് നല്കി വിളിച്ചു "നീ"- ...
-
ഓര്മ്മകളില് പോലും മറച്ചുവെക്കാന് ഒന്നുമില്ലാതെ.. വാക്കുകളില് പോലും ദാര്ഷ്ട്യമില്ലാതെ ... സ്വപ്നങ്ങളില് പോലും കളങ്കമില്ലാതെ....
-
ഓര്മ്മക്കുറിപ്പുകളില് നിന്ന് ഒരേട്. നിറവയറുമായി എന്റെ വീട്ടിലേക്കു അവള് ഓടി വരുമ്പോള് , അവളുടെ മനസ്സ് നിറയെ ഉത്കണ്ഠകള് ആയിരുന്ന...
-
ജീവിതം എന്താണെന്നറിയും മുന്നേ മരണത്തെ കുറിച്ച് സ്വയം വിധി എഴുതി നിരാശയുടെ പടിവാതിലില് നില്ക്കുന്ന യുവജനതകളുടെ എണ്ണം നാള്ക്കുനാള് വര്ദ്...
-
യാദ്രിശ്ച്ചകിതമായിട്ടാണ് ഞാന് ഇത് എഴുതാന് തുടങ്ങിയത്..ഇത് ഒരു തുടര് കഥ ആവുമോ എന്ന് പോലും ഞാന് ചിന്തിച്ചിട്ടുണ്ട്..പക്ഷെ, എന്റെ ചിന്...
-
എന്റെ കണ്മഷി എവിടെ ...?കയ്യിലിരുന്ന പേഴ്സ് തുറന്നു തിരിച്ചും മറിച്ചും നോക്കി..എവ്ടെയും ഇല്ല..''അമ്മെ, ഇതിലുണ്ടായിരുന്ന ആ കണ...