ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!
എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Wednesday, October 2, 2013

ആത്മബന്ധം..ഓര്‍മ്മകളില്‍ പോലും മറച്ചുവെക്കാന്‍ ഒന്നുമില്ലാതെ..
വാക്കുകളില്‍ പോലും ദാര്‍ഷ്ട്യമില്ലാതെ ...
സ്വപ്നങ്ങളില്‍ പോലും കളങ്കമില്ലാതെ....
അകലങ്ങളില്‍ ആണെങ്കില്‍ കൂടെ..
അടുത്തറിയുന്ന സ്നേഹ സ്പര്‍ശം...
വാത്സല്യ തലോടലില്‍ മറഞ്ഞിരുന്ന സാന്ത്വനം ...
തുറന്ന വാഗ്വാങ്ങള്‍ ..
പിണക്കങ്ങളില്‍ കൂടുകൂട്ടുന്ന ഇണക്കങ്ങള്‍ ..
കളിചിരികള്‍ക്കിടയിലെ കുഞ്ഞു നൊമ്പരക്കെട്ടുകള്‍ ..
സ്വാതന്ത്ര്യത്തോടെ ഉള്ള കുറ്റപ്പെടുത്തലുകള്‍ ..
മിഴിനീരു കൊണ്ട് കാവ്യങ്ങള്‍ മെനഞ്ഞ....
ഒരു സല്ലാപ നുറുങ്ങുവെട്ടം...
മറ്റാരാലും മാറ്റി വെക്കാനാവാത്ത...
സൌഹൃദം എന്ന ഓമനപേരിട്ടൊരു ...
ആത്മബന്ധത്തിന്റെ കഥ...

9 comments:

 1. There is nothing like friendship... Its the most amazing feeling when 2 souls meet, share and be for each other.. A true friend is the most precious gift one can hope for..It surpasses blood and even hearts

  ReplyDelete
 2. Manu , Thnks 4 ur valuable commnt..I can feel tht now.. and am happy nw.

  ReplyDelete
 3. ആത്മബന്ധം
  ആത്മാര്‍ത്ഥമായ ബന്ധം

  ReplyDelete
 4. നിഷ്‌ങ്കളകതയുണ്ടോ...അവിടെ ആത്മാര്‍ത്ഥയുണ്ട്.ജീവിതമുണ്ട് ,എല്ലാമുണ്ട് .

  ReplyDelete
 5. ആത്മബന്ധത്തിന്റെ കഥ... ....best wishes.. keep writing ..

  ReplyDelete
 6. നന്ദി അജിത്തേട്ടാ , അനീഷ്‌, ഷാജു, പ്രവീണ്‍ .

  ഇനിയും ഈ വഴിയിലൂടെ ഇടയ്ക്കു വന്നു പോണേ. :)

  ReplyDelete
 7. ബന്ധങ്ങളിലെ സ്നേഹ ബന്ധനങ്ങള്‍ എന്നും നിലനില്‍ക്കെട്ടെ !
  അസ്രൂസാശംസകള്‍ :)

  ReplyDelete

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ